-s-babu

വർക്കല: കാപ്പിൽ എസ്.എൻ.ഡി.പി ശാഖയ്ക്ക് സമീപം നടയിൽ കിഴക്കേതിൽ വൈഷ്‌ണവത്തിൽ എസ്.ബാബു (ബാബൂട്ടൻ ,64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: വിഷ്ണു, സിനി. മരുമകൻ: ഷൈജു .