obit

നെടുമങ്ങാട് : ചാണിച്ചൽ കടവ് നെല്ലിയോട് വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭര്യ സരോജിനിഅമ്മ (85) നിര്യാതയായി. സഞ്ചയനം 7 ന് രാവിലെ 8.30ന്.