obit

നെടുമങ്ങാട് :കുറക്കോട് മുല്ലശ്ശേരി വീട്ടിൽ പരേതനായ ഇബ്രാഹിം പിള്ളയുടെ ഭാര്യ സഫിയ ബീവി (92)നിര്യാതയായി. മക്കൾ: ഷാജഹാൻ , നൂർജഹാൻ,താഹ, താജുദ്ദീൻ, ഹാജ, സഫീല,സാബു,സജില. മരുമക്കൾ: ബീമ കണ്ണ്, അബ്ദുൽ റഷീദ്, നൂർജഹാൻ,സഫിയ, ഹയറുന്നിസ,ഷെജി,നൗഷാദ്, പരേതനായ സക്കരിയ.