തിരുവനന്തപുരം:കരകുളം കെൽട്രോൺ കമ്പ്യൂട്ടർ സെറ്ററിൽ പി.എസ്.സി അംഗീകാരമുള്ള ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (6 മാസം യോഗ്യത പ്ളസ് ടു)​,​കമ്പ്യൂട്ടറൈസിഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്,​വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി(3 മാസം,​യോഗ്യത എസ്.എസ്.എൽ.സി)​എന്നീ കോഴ്സുകളും,​ ഓഫീസ് ഓട്ടോമേഷൻ,​ഡസ്ക്ടോപ്പ് പബ്ളിക്കേഷൻ,​മലയാളം വേഡ് പ്രോസസിംഗ്,​പ്രോഗ്രാമിംഗ് ഇൻ സി ആൻഡ് സി.പ്ളസ്.പ്ളസ്,​പി.എച്ച്.പി,​ജാവ,​പൈത്തൺ (യോഗ്യത എസ്.എസ്.എൽ.സി)​ എന്നീ ഹ്രസ്വകാല കംമ്പ്യൂട്ടർ കോഴ്സുകളും 8ന് ആരംഭിക്കും.താൽപര്യമുള്ളവർ 8ന് മുമ്പ് സെന്ററുമായി ബന്ധപ്പെടുക.ഫോൺ: 0471 2815900,​2815999.