കള്ളിക്കാട്: കള്ളിക്കാട് കാവുവിള സന്ധ്യ ഭവനിൽ ബേബിയുടെ ഭാര്യ എസ്. രാജമ്മ(72)നിര്യാതയായി. മക്കൾ: തുളസീധരൻ, പരേതനായ ഉദയൻ, ബൈജു. മരുമക്കൾ: സന്ധ്യ തുളസീധരൻ, സുനിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.