gopa

കഴക്കൂട്ടം: കൈലാസ് നഗർ /41 അറപ്പുരയിൽ ഗോപാലകൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ: സേതുക്കുട്ടി അമ്മ. മക്കൾ: രാജേശ്വരി. ജി.എസ്, പരേതനായ രാജേഷ് കുമാർ. ജി.എസ്, രാജേന്ദ്രിയ ജി.എസ്. മരുമക്കൾ: ജയകൃഷ്ണൻ, ചണ്ഡിക. സഞ്ചയനം 8ന് രാവിലെ 9ന്.