ബാലരാമപുരം: വടക്കേവിള പ്ളാവിള പുത്തൻവീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ വള്ളിഅമ്മ (82) നിര്യാതയായി. മക്കൾ: കുമാരി, മോഹനൻ, ഉഷ, രമേഷ്, അജിത. മരുമക്കൾ: വിജയൻ, ഷീജ, സുരേഷ്, അജിതാദേവി, വിജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.