a

കടയ്ക്കാവൂർ: വിളബ്ഭാഗം ഗിരിജയിൽ ഗോപാലകൃഷ്ണൻ (74)നിര്യാതനായി.ഭാര്യ:പ്രഭ.മക്കൾ:ഹരികൃഷ്ണൻ, ഗൗരിശങ്കർ. മരുമക്കൾ:സലീല, അഞ്ജു. സംസ്കാരം 5ന് രാവിലെ 9.30ന്.