വിതുര:തൊളിക്കോട് യു.ഐ.ടിയിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,ബികോംഫിനാൻസ് എന്നീകോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം നേടുന്നതിനായി 10വരെ അപേക്ഷിക്കാം.രജിസ്‌ട്രേഷനായി കോളജിൽ ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഫോൺ.9947025307.