hi

കിളിമാനൂർ:മുളയ്ക്കലത്തുകാവ്, തോക്കാലയിൽ വീട്ടിൽ (എസ്.എൽ. ഭവൻ) ജി.സുരേന്ദ്രൻ(69) നിര്യാതനായി. ഭാര്യ:ലതാകുമാരി മക്കൾ:സൗമ്യ,രമ്യ (സ്റ്റാഫ് നഴ്സ്, ഗവ. ആശുപത്രി, പേരൂർക്കട) മരുമക്കൾ:ഡി.ദീപു,ആർ.സുരാജ് (കേരള പൊലീസ്)