തിരുവനന്തപുരം: കേരള സർവകലാശാല ആറാട്ടുകുഴിയിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി വെള്ളറട സെന്ററിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.കോം കോ-ഓപ്പറേഷൻ എന്നി കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.എസ്.സി/ എസ്.ടി/ ഒ.ഇ.സി/ മത്സ്യത്തൊഴിലാളികൾ എന്നി വിഭാഗത്തിലുള്ളവർക്ക് സെമസ്റ്റർ ഫീസും പരീക്ഷാ ഫീസും പൂർണ്ണമായും സൗജന്യമാണ്.ഫോൺ: 0471 2241693, 9895474537, 9995722235, 8848995510.