തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി) സെന്ററിൽ 2024 -25 അദ്ധ്യയന വർഷത്തിലേക്ക് ബി.ബി.എ,ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർക്ക് ഓൺലൈനായി 10വരെ അപേക്ഷിക്കാം.അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ:0471- 2223474, 9447816787.