ആര്യനാട്:ആര്യനാട് ഗവ.ഐ.ടി.ഐയിൽ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ (ഐ.ഡി.ഡി) ട്രേഡിൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 8ന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.ഫോൺ: 0472 2994466.