തിരുമല :ഓടാൻകുഴി റസിഡന്റ്സ് അസ്സോസിയേഷൻ ബി-39 സരോമുഖം വീട്ടിൽ ടി. ഷൺമുഖൻ ആചാരി (83) നിര്യാതനായി. ഭാര്യ ടി. സരസ്വതി .മക്കൾ: വിജയ , ഗണേശൻ ആചാരി, കതിരേശൻ, കുമാരി, അയ്യപ്പൻ, കൃഷ്ണമൂർത്തി, ശാന്തി, സുന്ദർ: മരുമക്കൾ: .ശുടലയാണ്ടി , അമുത, ശാന്തി,സുബ്രമണി, ഗീതു, രേവതി, .രമേഷ്, . അശ്വതി .സംസ്കാര ചടങ്ങുകൾ: ഉച്ചക്ക് 12.30 ന് തൈക്കാട് വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ.