p

ഒന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.



വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 5 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ഒന്നാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി , ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി , ബി.എസ്‌സി ബയോടെക്‌നോളജി (മൾട്ടിമേജർ, ബി.വോക്. സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് , ബി.വോക്. ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ് , ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ് , ബി.വോക്. ഫുഡ് പ്രോസസ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. സി.ആർ. ബികോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി കോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ്, ബി.കോം. ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എഫ്.എ. (പെയിന്റിംഗ് & സ്‌കൾപ്ച്ചർ), മൂന്നാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്ച്ചർ), നാലാം സെമസ്​റ്റർ എം.എഫ്.എ. (പെയിന്റിംഗ് & സ്‌കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പി.​ജി​ ​:​ ​അ​പേ​ക്ഷ
സ്‌​കൂ​ൾ​ ​ഒ​ഫ് ​പെ​ഡ​ഗോ​ഗി​ക്ക​ൽ​ ​സ​യ​ൻ​സി​ലെ​ ​എം.​എ​ഡ് ​പ്രോ​ഗ്രാ​മി​ൽ​ ​ജ​ന​റ​ൽ,​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ​റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​(​റ​ഗു​ല​ർ​ ​ആ​ൻ​ഡ് ​സ​പ്ലി​മെ​ന്റ​റി​)​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ് ​ഇ​ൻ​ ​ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ​(​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​‌​സ്സി​‌​‌​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​(​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സീ​ദ്ധീ​ക​രി​ച്ചു.

സ്പോ​​​ർ​​​ട്സ് ​​​ക്വാ​​​ട്ട​​​ ​​​പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ആ​​​റ്റി​​​ങ്ങ​​​ൽ​​​ ​​​ഗ​​​വ.​​​ ​​​കോ​​​ള​​​ജി​​​ൽ​​​ ​​​ബി​​​രു​​​ദ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​സ്പോ​​​ർ​​​ട്സ് ​​​ക്വാ​​​ട്ട​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​എ​​​ട്ടി​​​ന് ​​​രാ​​​വി​​​ലെ​​​ 11​​​ ​​​ന് ​​​മു​​​മ്പ് ​​​യോ​​​ഗ്യ​​​ത​​​ ​​​തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​ ​​​അ​​​സ​​​ലു​​​മാ​​​യി​​​ ​​​കോ​​​ള​​​ജി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​അ​​​റി​​​യി​​​ച്ചു.


സി​​​നി​​​മ​​​ ​​​പ​​​ഠ​​​നം​​​ ​​​@​​​ ​​​ചാ​​​വ​​​റ​​​ ​​​ഫി​​​ലിം​​​ ​​​സ്‌​​​കൂൾ
കൊ​​​ച്ചി​​​:​​​ ​​​കൊ​​​ച്ചി​​​ ​​​ചാ​​​വ​​​റ​​​ ​​​ഫി​​​ലിം​​​ ​​​സ്‌​​​കൂ​​​ളി​​​ൽ​​​ ​​​വി​​​വി​​​ധ​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​സം​​​വി​​​ധാ​​​നം,​​​ ​​​എ​​​ഡി​​​റ്റിം​​​ഗ്,​​​ ​​​ആ​​​ക്ടിം​​​ഗ്,​​​ ​​​സ്ക്രി​​​പ്റ്റ് ​​​റൈ​​​റ്റിം​​​ഗ് ​​​കോ​​​ഴ്സു​​​ക​​​ളാ​​​ണ് ​​​ന​​​ട​​​ത്തു​​​ന്ന​​​ത്.​​​ ​​​സി​​​നി​​​മ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​ ​​​ക്ലാ​​​സു​​​ക​​​ളും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​കോ​​​ഴ്‌​​​സ് ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ​​​സി​​​നി​​​മ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​സൗ​​​ക​​​ര്യ​​​വും​​​ ​​​സ്ഥാ​​​പ​​​നം​​​ ​​​ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്.​​​ ​​​കോ​​​ഴ്‌​​​സ് ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​അ​​​ഡ്മി​​​ഷ​​​നും​​​ 9495142011​​​ ​​​/​​​ 9947850404​​​/9947640404​​​ ​​​എ​​​ന്നീ​​​ ​​​ന​​​മ്പ​​​റു​​​ക​​​ളി​​​ൽ​​​ ​​​ബ​​​ന്ധ​​​പ്പെ​​​ടു​​​ക.