വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേലചന്തയും കർഷകസഭയും പ്രസിഡന്റ് എസ്.ശശികല ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ മനോജ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ലീന, റസീന, അഖിൽ, സനൽകുമാർ, ശിവകുമാർ, വിജി, കൃഷിഓഫീസർ വിമൽകുമാർ, സെക്രട്ടറി ആരിഫ്, എസ്.ബി.ഐ മാനേജർ ഷിബു തുടങ്ങിയവർ പങ്കെടുത്തു.