വെള്ളനാട്:വെള്ളനാട് പീപ്പിൾസ് കോളേജിൽ നടക്കുന്ന മൂന്ന് വർഷത്തെ ബി വോക്ക് അഗ്രിക്കൾച്ചർ ഡിഗ്രി കോഴ്സിലേയ്ക്ക് ഏതാനും സീറ്റൊഴിവുണ്ട്.പ്ലസ്ടു/വി.എച്ച്.എസ്.ഇ പാസായവർക്ക് അപേക്ഷിക്കാം.ഫോൺ.79062 50239, 94467 01529.