ചേരപ്പള്ളി : ഇറവൂർ മേലാംകോട് ദേവിക്ഷേത്രത്തിലെ 11-ാം പ്രതിഷ്ഠാവാർഷികം വിവിധ ചടങ്ങുകളോട് ആഘോഷിച്ചു.ക്ഷേത്ര തന്ത്രി പയ്യന്നൂർ നാരായണൻ നമ്പൂതിരിയും ക്ഷേത്ര പൂജാരി രാജൻ ഇറവൂരും കാർമ്മികത്വം വഹിച്ചു.