വർക്കല: കുരയ്ക്കണ്ണി അത്തിവിള വിശാഖത്തിൽ സുധാകരൻ നായർ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സൗമ്യ, സന്ധ്യ, സോജ. മരുമക്കൾ: രതീഷ്, സുരേഷ് കുമാർ, ഷിജു. സഞ്ചയനം: ഞായറാഴ്ച എട്ടിന്.