കല്ലിയൂർ: പെരിങ്ങമ്മല എസ്.എൻ ജംഗ്ഷൻ വിഷ്ണു ഭവനിൽ ജെ. രാധ (89) നിര്യാതനായി. ഭർത്താവ്: പരേതനായ ശിവരാജൻ (രാജൻ പണിക്കർ ). മക്കൾ: ഉദയകുമാർ,ഷമ്മി, പരേതരായ അജയകുമാർ, ഖദീജ കുമാരി. മരുമക്കൾ: രാജലക്ഷ്മി,ശാന്തകുമാരി, ബി. ബാബു,പരേതനായ ആർ. മുരളീധരപണിക്കർ. സഞ്ചയനം ഞായറാഴ്ച 8.30ന്.