ponnamma

തിരുപുറം :താഴയ്ക്കമണ്ണടി വീട്ടിൽ പരേതനായ രാജയ്യൻ നാടാരുടെ ഭാര്യ പൊന്നമ്മ(86) നിര്യാതയായി.മക്കൾ :വസന്ത,ശിവരാജൻ, ബൈജു.

മരുമക്കൾ :ജോൺ, സിന്ധു, ബിന്ദു. സഞ്ചയനം :തിങ്കൾ രാവിലെ 9ന്

.