പാറശാല:അയിര ഉപ്പുത്താനത്ത് ഭഗവതി മന്ദിരത്തിൽ ശാരദ അമ്മ (85) നിര്യാതയായി. മക്കൾ:പരേതരായ സതികുമാരി,ഗീതാംബിക , സനൽകുമാർ. മരുമക്കൾ: സുകുമാരൻനായർ, പരേതനായ അയ്യപ്പൻ, ഒ.രാജേശ്വരി. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30 ന്.