പാറശാല: അയിര ചുണ്ടവിളാകത്ത് വീട്ടിൽ എൻ.ജോർജ്(74, ബി.ജെ. പി ഏര്യാ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ:പരേതയായ കെ.വസന്തകുമാരി. മക്കൾ: പരേതയായ വി.ഇന്ദിര പ്രിയദർശനി, ജി. സഞ്ജയകുമാർ. മരുമക്കൾ: ടി.വിൻസ്, ആർ.ജപജീബ. പ്രാർത്ഥന ചൊവ്വാഴ്ച.