വിതുര: വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിലെ ഇൻവെസ്റ്റിച്ചർസെറിമണി വിതുര എസ്.ഐ ഇർഷാദ് ഉദ്ഘാടനം ചെയ്തു.എം.ജി.എം സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ,മാനേജർ അഡ്വ.എൽ.ബീന,ഫിസിക്കൽട്രെയിനർ ബിജു,ഹെഡ് ബോയ് ദേവദത്ത്,ഹെഡ് ഗേൾ ലയാവർഗീസ് എന്നിവർ പങ്കെടുത്തു.