ആറ്റിങ്ങൽ:ആറ്റിങ്ങൽ ലയൺസ് ക്ലബിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ലയൺസ് ക്ലബ് മെമ്പർ എഞ്ചി. രവീന്ദ്രൻ നായർ അച്ഛനും,അമ്മയും നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് മാസംതോറും ധനസഹായം ഏർപ്പെടുത്തി.കൂടാതെ സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ഡ്രസ്,ബാഗ്,കുട,ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ,ബുക്ക്,പേന എന്നിവയും നൽകി.