നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ റബർ ഇൻസെന്റീവ് സ്‌കീം പ്രകാരം പൂവത്തൂർ റബർ ഉത്പാദക സംഘം കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.നിലവിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള കർഷകർ പുതുക്കുന്നതിന് 2024 - 25 - ലെ കരം തീർത്ത രസീതുമായി സംഘത്തിൽ എത്തിച്ചേരണമെന്ന് പ്രസിഡന്റ് പൂവത്തൂർ നാരായണൻ നായർ അറിയിച്ചു.ഫോൺ : 9495580761.