മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ കണികാണും പാറ പുത്തൻ വീട്ടിൽ ജ്ഞാനശിഖാമണി(74)നിര്യാതനായി. ഭാര്യ : സൂസന്ന.മക്കൾ : ഷീബ,ഷീജസുമം, ഇസ്രായേൽ.മരുമക്കൾ : അശോകൻ,സ്റ്റാൻലി ജോസ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.ന് വീട്ടു വളപ്പിൽ.