-r-janardhana-rao

വർക്കല: ജനാർദ്ദനപുരം ധർമ്മശാലമഠത്തിൽ ആർ.ജനാർദ്ദനറാവു (85, റിട്ട. പി.ഡബ്ലിയു.ഡി ) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ ഗിരീഷ് ബാബു, പുഷ്പ ലത, രേണുക. മരുമക്കൾ രഞ്ജിനി, ഹരികേശവൻ, സന്തോഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.30ന്.