വർക്കല :പാലച്ചിറ അച്ചുമ്മാമുക്ക് ഷജീർ മൻസിലിൽ എസ്. സിറാജുദീൻ (72)നിര്യാതനായി.
ഭാര്യ : ജലീലാ ബീവി. മക്കൾ : ഷജീർ, ഷജീല, സഫീർ, റിയാസ്. മരുമക്കൾ : ഒസീല, ഷിഹാബുദീൻ, ഷംല, അലീമ.