നെയ്യാറ്റിൻകര : കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ( യു.ഐ.ടി) സെന്ററിൽ 2024 --25 അദ്ധ്യയന വർഷത്തിലേക്ക് ഒന്നാം വർഷബിരുദാനന്തരബിരുദപ്രവേശനത്തിന് (എം.കോം. ഫിനാൻസ്) 16 വരെ ഓൺലൈൻവഴി(https://admissions.keralauniversity.ac.in/pg2024)അപേക്ഷിക്കാം.