പള്ളിപ്പുറം: പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ മുരളീധരൻ നായർ (63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: വിഷ്ണുദേവ്, വൈഷ്ണവി.
സംസ്‌കാരം : നാളെ രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടം.