പാലോട്: റിട്ട. ഫോറസ്റ്റ് ഓഫീസർ കുടവനാട് പഴവിള പുഷ്പ വിലാസത്തിൽ സ്റ്റീഫാനോസ് (74) നിര്യാതനായി.പുഷ്പാഭായിയാണ് ഭാര്യ. മക്കൾ. ഷീബ, ഷീജ, ഷീന, മരുമക്കൾ: സജീവ് രാജ് (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റ് ), സിഗ്നി ( നന്ദിയോട് പഞ്ചായത്തംഗം), ലെയ്ൻ ഗ്ലാഡ്സ്റ്റൻ ( ബി.ആർ.എം.സ്കൂൾ). പ്രാർത്ഥന: ഇന്ന് രാവിലെ 9 ന്.