ബാലരാമപുരം: വേട്ടമംഗലം ശ്രീമഹാഗണപതിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം 13ന് നടക്കും.രാവിലെ 6.30ന് ഗണപതിഹോമം,​ 7 ന് പ്രഭാതപൂജ,​ 7.30 ന് പ്രഭാതഭക്ഷണം,​ 8ന് കലശപൂജ,​ കലശാഭിഷേകം,​ 10.30ന് ഉച്ചപൂജ,​ വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന. ഭദ്രകാളിപൂജ.