hi

കിളിമാനൂർ:ചൂട്ടയിൽ മൂലയിൽ വീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ(69) നിര്യാതയായി.മക്കൾ: ഉണ്ണികൃഷ്ണൻ, ബിന്ദു,.മരുമകൻ: ഗോപകുമാർ.