vi

കല്ലറ:മുതുവിള, അരുവിപ്പുറം, വിദ്യാഭവനിൽ പരേതനായ വി.സദാശിവന്റെ ഭാര്യ കെ. സുഭദ്ര (73) നിര്യാതയായി.മക്കൾ :സുരേഷ്‌കുമാർ, ലീനകുമാരി.മരുമക്കൾ :വിദ്യാധരൻ,ബേബിഷൈനി.സഞ്ചയനം :ചൊവ്വാഴ്ച.