photo

പാലോട്: നന്ദിയോട് ആലംപാറ സിനി നിവാസിൽ റ്റിജി (40) നിര്യാതനായി.അശ്വതി യാണ് ഭാര്യ. മക്കൾ: ആവണി, ആദവ്

സഞ്ചയനം: ബുധൻ രാവിലെ 9 ന്