sulochana

വർക്കല: കെടാകുളം കൃഷ്ണകൃപയിൽ പരേതനായ ദേവരാജന്റെ ഭാര്യ സുലോചന (74) നിര്യാതയായി. കെടാകുളം കയർ വ്യവസായ സഹകരണസംഘം ബോർഡംഗമായിരുന്നു. മക്കൾ: ബിജു, ബിജി. മരുമക്കൾ: ബിന്ദു, പ്രസന്നകുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 മണിക്ക്.