photo

പാലോട്: പ്ലാവറ ശ്രീ കൈലാസത്തിൽ ജയചന്ദ്രൻ (53) നിര്യാതനായി. സിന്ധുവാണ് ഭാര്യ. മക്കൾ: ആതിര, കരുൺ. മരുമകൻ: പ്രജിത്ത്.സഞ്ചയനം വ്യാഴം രാവിലെ 9 ന്