പാറശാല: പാറശാല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ സഹകരണ ദിനാചരണം നടത്തി. ബാങ്ക് പ്രസിഡന്റ് സജി,കെ.സി.ഇ.യു ഏരിയ സെക്രട്ടറി അജിത് കുമാർ, സഹകരണ ജീവനക്കാരായ സജികുമാർ, മീര, വിൽസ് കുമാർ, ഐശ്വര്യ, വിപിൻ, ശാന്തിനി, സുജ, ശ്രീജ എന്നിവർ പങ്കെടുത്തു. പതാക ഉയർത്തുകയും ജീവനക്കാർ സഹകരണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.