p

സർവകലാശാലയിലെ കോളേജുകളിലേക്കുള്ള സ്പോർട്സ് ക്വോട്ടയിൽ ബിരുദ പ്രവേശനത്തിന് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. ബോർഡുകളെയോ കേന്ദ്രീയ വിദ്യാലയം/നവോദയ വിദ്യാലയം എന്നിവയെയോ പ്രതിനിധീകരിച്ച് വിവിധ തലങ്ങളിൽ സ്‌പോർട്സ് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 10വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.


ബിരുദ പ്രവേശനത്തിനായുള്ള പോർട്ടലിൽ ധനുവച്ചപുരം കോളേജ് ഫോർ അപ്ലൈഡ് സയൻസിൽ ബി.സി.എ കോഴ്സ് ഉൾപ്പെടുത്തി. 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in

ബി.എഡ്പ്ര വേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാ​റ്റഗറി, അഡ്മിഷൻ, തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിലെ തീയതിയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്ക​റ്റുകൾ സഹിതം കോളേജിൽ ഹാജരായി പ്രവേശനം നേടണം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in

ഒന്നാം സെമസ്​റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അവസാന വർഷ ബി.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി. സുവോളജി (ന്യൂ ജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 9 ന് അതത് കോളേജുകളിൽ നടത്തും.

സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ 25 വരെയും 100 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി.​എ​ഡ് ​:​ ​ഒ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റ്


അ​ഫി​ലി​യേ​റ്റ​ഡ് ​ടീ​ച്ചേ​ഴ്‌​സ് ​ട്രെ​യി​നിം​ഗ് ​കോ​ള​ജു​ക​ളി​ലെ​ ​ബി.​എ​ഡ് ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​ഏ​ക​ജാ​ല​ക​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
പ​രീ​ക്ഷാ​ ​തീ​യ​തി
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫി​ലിം​ ​മേ​ക്കിം​ഗ് ​(​ന്യൂ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​റീ​ ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 22​ന് ​ആ​രം​ഭി​ക്കും.
വൈ​വ​ ​വോ​സി
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​ന്ദി​ ​സി.​എ​സ്.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട്,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 11​ന് ​ആ​രം​ഭി​ക്കും.
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​ആ​ൻ​ഡ് ​എം.​സി.​എം​ ​(​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട്,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 9​ന് ​ആ​രം​ഭി​ക്കും.

ക​ണ്ണൂ​ർ​ ​യൂ​ണി​:​ ​മു​ഴു​വ​ൻ​ ​സീ​റ്റി​ലും​ ​എ​സ്.​എ​ഫ്.​ഐ​ ​ജ​യം


ക​​​ണ്ണൂ​​​ർ​​​:​​​ ​​​ ​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ ​​​യൂ​​​ണി​​​യ​​​ൻ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ 25​-ാം​​​ ​​​ത​​​വ​​​ണ​​​യും​​​ ​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​സീ​​​റ്റി​​​ലും​​​ ​​​എ​​​സ്.​​​എ​​​ഫ്.​​​ഐ​​​ക്ക് ​​​ജ​​​യം.​​​ ​​​മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ് ​​​കാ​​​മ്പ​​​സി​​​ലെ​​​ ​​​കെ.​​​ആ​​​ര്യ​​​യാ​​​ണ് ​​​ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.​​​ ​
തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​എ​​​സ്.​​​എ​​​ഫ്.​​​ഐ​​​-​​​കെ.​​​എ​​​സ്.​​​യു​​​ ​​​സം​​​ഘ​​​ർ​​​ഷ​മാ​യി.​​​ ​​​കെ.​​​എ​​​സ്.​​​യു​​​-​​​ ​​​എം.​​​എ​​​സ്.​​​എ​​​ഫ് ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ ​​​ക​​​ള്ള​​​വോ​​​ട്ട് ​​​ചെ​​​യ്തെ​​​ന്ന് ​​​എ​​​സ്.​​​എ​​​ഫ്.​​​ഐ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ ​​​ആ​​​രോ​​​പിച്ചു.​​​ ​​​ ​സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ​​​നേ​​​രെ​​​ ​​​പൊ​​​ലീ​​​സ് ​​​ലാ​​​ത്തി​​​ ​​​വീ​​​ശി.​​​ ​പ​​​ന്ത്ര​​​ണ്ട​​​ര​​​യ്ക്ക് ​​​അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ട​​​ ​​​വോ​​​ട്ടെ​​​ടു​​​പ്പ് ​​​സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​വൈ​​​കി.​ ​എം.​​​എ​​​സ്.​​​എ​​​ഫ് ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ ​​​വ്യാ​​​ജ​​​ ​​​ഐ.​​​ഡി​​​ ​​​കാ​​​ർ​​​ഡു​​​മാ​​​യി​​​ ​​​ക​​​ള്ള​​​വോ​​​ട്ട് ​​​ചെ​​​യ്യാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ചെ​​​ന്ന​​​ ​​​എ​​​സ്.​​​എ​​​ഫ്.​​​ഐ​​​ ​​​ആ​​​രോ​​​പ​​​ണ​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​റി​​​ട്ടേ​​​ണിം​​​ഗ് ​​​ഓ​​​ഫീ​​​സ​​​ർ,​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​യു​​​ടെ​​​ ​​​കോ​​​ളേ​​​ജി​​​ലും​​​ ​​​വീ​​​ട്ടി​​​ലും​​​ ​​​വീ​​​ഡി​​​യോ​​​ ​​​കോ​​​ൾ​​​ ​​​ചെ​​​യ്ത് ​​​ഐ.​​​ഡി​​​ ​​​കാ​​​ർ​​​ഡി​​​ലു​​​ള്ള​​​ ​​​വ്യ​​​ക്തി​​​ ​​​ത​​​ന്നെ​​​യാ​​​ണെ​​​ന്ന് ​​​ഉ​​​റ​​​പ്പി​​​ച്ച​​​ ​​​ശേ​​​ഷ​​​മാ​​​ണ് ​​​വോ​​​ട്ട് ​​​ചെ​​​യ്യാ​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്.