1

തിരുവനന്തപുരം: റോട്ടറി ക്ലബ്ബ് ഒഫ് കോവളം സ്ഥാപക അംഗവും, റോട്ടറി ഡിസ്ട്രിക്ട് 3211ലെ മുതിർന്ന അംഗവുമായ കരിക്കകം സി.എൻ.ആർ.എ, ഡി - 55, വെസ്റ്റ്ഹില്ലിൽ റൊട്ടേറിയൻ ലാൽജി സഹദേവൻ (65) നിര്യാതനായി. ഭാര്യ: സതി. മകൻ: ലക്ഷ്മൺ ലാൽജി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തൈക്കാട് ശാന്തികവാടത്തിൽ.