നെടുമങ്ങാട് : ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് നെടുമങ്ങാട് കെ. വി സുരേന്ദ്രനാഥ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം യു. ജി (ഡിഗ്രി ) ബി.എ, ബി. കോം,ബിഎസ്. സി കോഴ്സുകളിൽ (ഓരോ സീറ്റ്‌ വീതം) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 8ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.