ആര്യനാട്:കുളപ്പട റബ്ബർ ഉൽപ്പാദക സംഘവും റബ്ബർ ബോർഡും സംയുത്കമായി കർഷകർക്കായി 9ന് രാവിലെ 10മുതൽ 12വരെ കോട്ടയ്ക്കം മുക്കാലി പവിത്രേശ്വരം ക്ഷേത്രത്തിന് എതിർ വശത്തുള്ള തോട്ടത്തിൽ റെയിൻ ഗാർഡിംഗ് പരിശീലനം നടത്തും.