കള്ളിക്കാട്:കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്കുള്ള മാറ്റിവച്ച വാക്ക് ഇൻ ഇന്റർവ്യൂ 11ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും യോഗ്യതയുള്ളവർ അസൽ രേഖകളുമായി പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.