തിരുവനന്തപുരം: മുറിഞ്ഞപാലം ജിജി ഹോസ്‌പിറ്റലിൽ 13ന് രാവിലെ 10 മുതൽ 4 വരെ സൗജന്യ സന്ധിവാത പരിശോധനാ ക്യാമ്പ് നടത്തും.സന്ധിവാത രോഗ വിദഗ്ദ്ധ ഡോ.ദീപ്തി ജോയിയുടെ നേതൃത്വത്തിൽ സൗജന്യ കൺസൾട്ടേഷൻ,ഫിസിയോതെറാപ്പി,ഫ്രീ ബോൺ ഡെൻസിറ്റി ടെസ്റ്റ് എന്നിവ ലഭിക്കും.പങ്കെടുക്കുന്ന എല്ലാവർക്കും പ്രത്യേക പാക്കേജുകൾ ലഭ്യമാണ്.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക.ഫോൺ: 8891198222. രജിസ്ട്രേഷൻ സൗജന്യമാണ്.