bms

കെ.എസ്.ആർ.ടി.സി.യിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിനെതുടർന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ജീവനക്കാർ കെ.എസ്.ആർ.ടി.സി.ബസിന്റെ മാതൃകയുമായി നടത്തിയ പ്രതിഷേധചങ്ങല