തിരുവനന്തപുരം: ദി ലാ ട്രസ്റ്റിന്റെ നിയമ ബോധവത്കരണത്തിന്റെ ഭാഗമായി പുതിയ ക്രിമിനൽ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ സംബന്ധിച്ച് വെബിനാർ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന വെബിനാർ ട്രസ്റ്റ് ചെയർമാനും ബാർ കൗൺസിൽ മെമ്പറുമായ പി.സന്തോഷ് കുമാർ നയിക്കും. സൂം മീറ്റിംഗ് ഐ.ഡി 88974422769. പാസ്കോഡ് 810457 .ട്രസ്റ്റ് സെക്രട്ടറി പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കുന്ന വെബിനാറിൽ ഹൈക്കോടതി അഭിഭാഷകൻ ജയകൃഷ്‌ണൻ മോഡറേറ്ററാകും.