കേരള ഫോക്‌ലോർ അക്കാദമിയുടെ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങാനെത്തിയ തെയ്യം കലാകാരൻ പദ്‌മശ്രീ ജേതാവ് ഇ.പി. നാരായണൻ പെരുവണ്ണാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുന്നു