തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദഹനപ്രായശ്ചിത്ത പരിഹാരക്രിയകളുമായി ബന്ധപ്പെട്ട് ദർശനസമയങ്ങൾ മാറ്റി.നാളെ രാവിലെ ദ‌ർശന സമയം മാറ്റമില്ല.വൈകിട്ട് 4.30 മുതൽ 6 വരെ. ഇതിന് ശേഷം ദർശനമില്ല. 9ന് രാവിലെ 8.30നുള്ള ദർശനസമയം മാറി 9.30 ആയിരിക്കും. മറ്റ് സമയങ്ങളിൽ മാറ്റമില്ല.