കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കാപാലീശ്വരം വലിയപോളക്കലിൽ അപ്പു (82) നിര്യാതനായി. ഭാര്യ : പരേതയായ സരോജിനി. മക്കൾ : ജയലാൽ, ഷിബു, ഷീജ. മരുമക്കൾ : സന്ധ്യ,പ്രജി,പ്രകാശൻ.